App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ ?

  1. ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പിറവി.
  2. 1989-ൽ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാർഡ് നേടിയ സിനിമയാണ് പിറവി.
  3. ജി. അരവിന്ദന് ദേശീയ അവാർഡ് ലഭിച്ച സിനിമയാണ് പിറവി.

    Aഎല്ലാം ശരി

    Bഒന്നും രണ്ടും ശരി

    Cരണ്ട് തെറ്റ്, മൂന്ന് ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    ജി. അരവിന്ദന് ദേശീയ അവാർഡ് ലഭിച്ച സിനിമയാണ് 'ചിദംബരം'.