ഇന്ത്യൻ ഉപരാഷ്ട്രപതി ( Vice President ) യുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ട M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
- ലോകസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
- രാജ്യസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
Aമൂന്ന് മാത്രം ശരി
Bഒന്നും, മൂന്നും ശരി
Cരണ്ടും മൂന്നും ശരി
Dഒന്നും മൂന്നും ശരി