ദേശീയ പിന്നോക്ക വിഭാഗ കമ്മിഷനെ ഏതൊക്കെയാണ്? സംബന്ധിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത്
- 1993 രൂപീകൃതമായി
- 102 ആം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനാപരമായ അംഗീകാരം നേടി
- കമ്മിഷൻ വാർഷിക റിപ്പോർട്ട് നൽകേണ്ടത് പ്രധാനമന്ത്രിക്കാണ്
- കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടത് രാഷ്ട്രപതിക്കാണ്
Aഎല്ലാം ശരി
Bi, ii, iv ശരി
Civ മാത്രം ശരി
Di മാത്രം ശരി