അസ്ഥിരവിനിമയ നിരക്കുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക
- പെഗ്ഗ്ഡ് വിനിമയ നിരക്ക് എന്ന പേരിലും അറിയപ്പെടുന്നു
- ഒരു രാജ്യത്തിൻ്റെ കേന്ദ്ര ബാങ്കാണ് അസ്ഥിര വിനിമയ നിരക്ക് നിർണയിക്കുന്നത്
- അസ്ഥിരവിനിമയ നിരക്ക് സമ്പ്രദായത്തിൽ വിദേശ കറൻസിയെ അപേക്ഷിച്ചു തദ്ദേശ കറൻസിയുടെ വില വർധിക്കുന്ന അവസ്ഥ അപ്രിസിയേഷൻ(Appreciation) എന്നറിയപ്പെടുന്നു
Aiii മാത്രം ശരി
Bii മാത്രം ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല