ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരെഞ്ഞെടുത്തെഴുതുക
- ഊരാളുങ്കൽ ഐക്യനാണയസംഘം ആരംഭിച്ചു
- ബ്രഹ്മാനന്ദ ശിവയോഗിയുടെ നേത്യത്വത്തിൽ പ്രവർത്തിച്ചു
- അഭിനവകേരളം മുഖപത്രം തുടങ്ങി
- ക്ഷേത്രപ്രതിഷ്‌ഠകളെ പ്രോത്സാഹിപ്പിച്ചു
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Ci, iii ശരി
Dഎല്ലാം ശരി