ആനമുടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
- ആനമല ,പളനിമല ,ഏലമല എന്നീ മൂന്ന് മലകൾ ആനമുടിയിൽ സംഗമിക്കുന്നു.
- ആനമുടിയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന മലനിരയാണ് പളനിമല.
A1 മാത്രം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി