ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം : ശ്രേഷ്ഠൻഉന്നതൻകുലീനൻA3 മാത്രംB2, 3 എന്നിവC1, 3 എന്നിവDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ആര്യന്മാർആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത്.കാസ്പിയൻ സമുദ്രതീരത്തുനിന്ന് ഏകദേശം 2000 ബി. സി ൽ യുറോപ്പിന്റെയും ഏഷ്യയുടെയും വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ കുടിയേറ്റമുണ്ടായി.ഒരേ ഭാഷാഗോത്രത്തിൽപെട്ട അവരെ ആര്യന്മാർ എന്നാണ് വിളിച്ചിരുന്നത്.ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ, ഉന്നതൻ, കുലീനൻ എന്നൊക്കെയാണ്. Read more in App