ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത്?
- ആസൂത്രണ കമ്മീഷൻ 1950ൽ സ്ഥാപിച്ചു
- ഒന്നാം പഞ്ചവത്സര പദ്ധതി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി
- ഇപ്പോൾ (2022 - 23), 14-ആമത് പഞ്ചവത്സര പദ്ധതിയാണ് നടക്കുന്നത്.
- സമത്വം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
Ai, ii, iv ശരി
Bii തെറ്റ്, iii ശരി
Cഇവയൊന്നുമല്ല
Div മാത്രം ശരി