ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദനത്തെ സംബന്ധിച്ചു ശരിയായ പ്രസ്‌താവന ഏത്?
- ഏറ്റവും വലിയ എണ്ണപ്പാടം ജാരിയ ആണ്
- ഏറ്റവും വലിയ എണ്ണപ്പാടം സുന്ദർഗഡ് ആണ്
- ഏറ്റവും വലിയ എണ്ണപ്പാടം മുംബൈ ഹൈ ആണ്
Aഇവയൊന്നുമല്ല
B3 മാത്രം
C1 മാത്രം
D2 മാത്രം
ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദനത്തെ സംബന്ധിച്ചു ശരിയായ പ്രസ്‌താവന ഏത്?
Aഇവയൊന്നുമല്ല
B3 മാത്രം
C1 മാത്രം
D2 മാത്രം
Related Questions:
റോഡ് ശൃംഖലയുടെ വികസനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏവ?
1.പ്രദേശത്തിന്റെ ഭൂപ്രകൃതി
2.സാമ്പത്തിക വികസനതലം