ഇവയിൽ അലോഹ ധാതുവിന് ഉദാഹരണങ്ങൾ ഏതെല്ലാമാണ് ? സ്വർണ്ണം സിങ്ക് സൾഫർ ഫോസ്ഫേറ്റ്Aഇവയൊന്നുമല്ലBiii മാത്രംCi, iiDiii, iv എന്നിവAnswer: D. iii, iv എന്നിവ Read Explanation: ധാതുക്കളെ ലോഹാംശങ്ങളുടെ സാന്നിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു 1.ലോഹധാതുക്കൾ ലോഹാംശങ്ങൾ അടങ്ങിയിട്ടുള്ള ധാതുക്കളാണിവ ഇവയെ മൂന്നായി തരംതിരിക്കാം: അമൂല്യധാതുക്കൾ - സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ ഇതിൽപ്പെടും. അയോധാതുക്കൾ - ഇരുമ്പും അതിനോടു കൂടിക്കലർന്ന് കാണുന്ന മറ്റു ലോഹങ്ങളും വിവിധയിനം ഉരുക്കുകളും. നിർമാണത്തിനായി പ്രയോ ജനപ്പടുത്തുന്നു. അയോരഹിതധാതുക്കൾ (ഇരുമ്പിതര ധാതുക്കൾ) - ഇരുമ്പിൻ്റെ അംശം അടങ്ങിയിട്ടില്ലാത്ത കോപ്പർ, ലെഡ്, സിങ്ക്, ടിൻ, അലൂമിനിയം എന്നിവ ഇതിനുദാഹരണങ്ങളാണ്. അലോഹധാതുക്കൾ ലോഹാംശം അടങ്ങിയിട്ടില്ലാത്ത ധാതുക്കളാണിവ. സൾഫർ, ഫോസ്ഫേറ്റ്. നൈട്രേറ്റുകൾ എന്നിവയാണ് ഉദാഹരണങ്ങൾ. അലോഹധാതുക്കളുടെ മിശ്രിതമാണ് സിമന്റ്. Read more in App