ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- മലയാള മനോരമയ്ക്ക് ആ പേര് നൽകിയത് കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആയിരുന്നു.
- 1890 ആയപ്പോഴേക്കും ഇത് വാരികയായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
Related Questions:
ഭാഷാപോഷിണി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.1892 ൽ കണ്ടത്തിൽ മാമൻ മാപ്പിള സ്ഥാപിച്ചു.
2.1895 ൽ വിദ്യാവിനോദിനി പ്രസിദ്ധീകരണത്തിൽ ലയിച്ചു.