ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ശ്രീനാരായണഗുരു, നാണു എന്ന പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
- ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അറിവുണ്ടായിരുന്ന സംസ്കൃത അധ്യാപകൻ കൊച്ചുവിളയിൽ മാടനാശാൻ ആയിരുന്നു അദ്ദേഹത്തിൻറെ പിതാവ്.
- കുട്ടിയമ്മ എന്നായിരുന്നു ശ്രീനാരായണഗുരുവിൻറെ അമ്മയുടെ പേര്.
- വയൽവാരം വീട് എന്നായിരുന്നു ശ്രീനാരായണഗുരുവിൻറെ ജന്മഗൃഹത്തിൻ്റെ പേര്
Aഇവയെല്ലാം
B1 മാത്രം
C2, 4 എന്നിവ
D3, 4 എന്നിവ