ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്
- ഒരു രാജ്യത്തിലെ ഗവൺമെൻറ് സ്ഥാപനങ്ങൾ എല്ലാം അവിടുത്തെ പൊതു ഭരണ സംവിധാനത്തിൻ്റെ ഭാഗമാണ്
- പൊതുഭരണം എന്ന ആശയം ആദ്യമായി ആവിർഭവിച്ചത് അമേരിക്കയിലാണ്
- ഇന്ത്യയിൽ ആധുനിക രീതിയിലുള്ള പൊതു ഭരണസംവിധാനം നിലവിൽ വന്നത് ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലാണ്
Aഎല്ലാം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
D1 മാത്രം ശരി