ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
- ഒക്ടോബർ വിപ്ലവം നടന്നത് 1918 ഒക്ടോബറിലാണ്
- ഒക്‌ടോബർ വിപ്ലവനാന്തരം റഷ്യ നിരവധി സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു
- വ്ളാഡിമിർ ലെനിൻ നേതൃത്വം നൽകി
- ഒക്‌ടോബർ വിപ്ലവം പ്രധാനമായും റഷ്യയെ അസ്ഥിരപ്പെടുത്താനും അതിൻ്റെ വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള വിദേശ ഇടപെടലുകളുടെ മാത്രം ഫലമായിരുന്നു.
Aഎല്ലാം
Bi, ii, iv എന്നിവ
Civ മാത്രം
Diii, iv എന്നിവ