'ഒന്നാം കറുപ്പ് യുദ്ധ'വുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- 1839 മുതൽ 1842 വരെയാണ് ചൈനയും ബ്രിട്ടനും തമ്മിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ കാലഘട്ടം.
- ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ചൈനീസ് പ്രദേശമായ ഹോങ്കോങ് ബ്രിട്ടൻ പിടിച്ചെടുത്തു.
- നാൻകിങ് ഉടമ്പടിയോടെയാണ് ഒന്നാം കറുപ്പ് യുദ്ധം അവസാനിച്ചത്.
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല