ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
- 1774 ൽ ഫിലാഡൽഫിയയിലാണ് സമ്മേളിച്ചത്
- ബ്രിട്ടനിലെ രാജാവിനെയും പാർലമെൻ്റിനെയും ജനങ്ങളെയും അഭിസംബോധന ചെയ്തു മൂന്നു പ്രമേയങ്ങൾ പാസാക്കി
- പതിമൂന്ന് കോളനികളുടെയും പ്രതിനിധികൾ പങ്കെടുത്തു
Aഎല്ലാം
B1, 2 എന്നിവ
C2, 3
Dഇവയൊന്നുമല്ല