1919 ലെ പാരീസ് സമാധാന സമ്മേളനം
- ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സമാധാന വ്യവസ്ഥകളെ പറ്റി ആലോചിക്കുവാൻ 1919 ജനുവരിയിൽ സഖ്യശക്തികൾ പാരിസിൽ സമ്മേളിച്ചു.
- പരാജിത രാഷ്ട്രങ്ങളെയൊന്നും സമ്മേളനത്തിൽ പങ്കെടുപ്പിച്ചില്ല
- ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയിഡ് ജോർജ്, അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ, ഫ്രഞ്ച് പ്രധാനമന്ത്രി ക്ലമെന്സോ എന്നിവരാണ് സമാധാന വ്യവസ്ഥകൾക്ക് രൂപം നൽകിയത്
പാരീസ് സമാധാന വ്യവസ്ഥയിൽ പ്രധാനമായും അഞ്ചു ഉടമ്പടികൾ ഉണ്ടായിരുന്നു:
- ജർമ്മനിയുമായി വെർസൈൽസ് ഉടമ്പടി
- ഓസ്ട്രിയയുമായുള്ള സെയിൻ്റ്-ജെർമെയ്ൻ-എൻ-ലെയ് ഉടമ്പടി
- ബൾഗേറിയയുമായുള്ള ന്യൂലി-സുർ-സീൻ ഉടമ്പടി
- ഹംഗറിയുമായി ട്രയാനോൺ ഉടമ്പടി
- തുർക്കിയുമായി സെവ്രെസ് ഉടമ്പടി