ഓടക്കുഴൽ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്
- ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് പൊൻകുന്നം വർക്കിയാണ്
- സാറാ ജോസഫിനാണ് 2021ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
- ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
Ai തെറ്റ്, iv ശരി
Bii, iii ശരി
Ci, iii ശരി
Diii തെറ്റ്, iv ശരി