കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(5) പ്രകാരമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്
- കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം ഡൽഹി സ്ഥിതി ചെയ്യുന്നു
- 2021 ജൂലൈ 24നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിലവിൽ വന്നത്
Aii മാത്രം ശരി
Biii മാത്രം ശരി
Cഎല്ലാം ശരി
Dii തെറ്റ്, iii ശരി