കേന്ദ്ര വിജിലെൻസ് കമ്മീഷൻ (CVC) യുടെ പ്രവർത്തനങ്ങളുമായി നിബന്ധപെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- അഴിമതി അല്ലെങ്കിൽ ഓഫീസ് ദുരുപയോഗം സംബന്ധിച്ച പരാതികൾ CVC സ്വീകരിക്കുകയും ഉചിതമായ നടപടി ശിപാർശ ചെയ്യുകയും ചെയ്യുന്നു.
- CVC ഒരു അന്വേഷണ ഏജൻസിയാണ്.
Ai തെറ്റ്, ii ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dii മാത്രം ശരി