കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന ചുവടെ ചേർക്കുന്നു. അതിൽ ഉൾപ്പെടാത്തത് ഏത്?
- ചെയർമാൻ മുഖ്യമന്ത്രിയാണ്
- വൈസ് ചെയർമാൻ റവന്യൂ മന്ത്രിയാണ്
- സി ഇ ഒ കൃഷി വകുപ്പ് മന്ത്രിയാണ്
- അംഗങ്ങളുടെ എണ്ണം പതിനൊന്നാണ്
Aമൂന്നും നാലും
Bഒന്നും മൂന്നും
Cഇവയൊന്നുമല്ല
Dഎല്ലാം