• ഇഒഎസ്-07 (ISRO-യുടെ ഭൗമനിരീക്ഷണ ഉപഗ്രഹം)
• ജാനസ്–1 (യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ചത്)
• ആസാദിസാറ്റ്-2
- ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് നിർമിച്ചത്,
- ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയത്
- ഭാരം : 8.7 കിലോഗ്രാം)
- നാഷനൽ കെഡറ്റ് കോറിന്റെ (NCC)-യുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് എൻസിസി ഗാനം ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കും.
- സംഗീത സംവിധായകൻ ദേവിശ്രീപ്രസാദാണു (ഡിഎസ്പി) ഗാനം രചിച്ച് ആലപിച്ചത്.
• ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിൾ - SSLV D2