ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :
- മഞ്ചു രാജവംശത്തേയും സാമ്രാജ്യശക്തികളെയും പുറത്താക്കുക
- ജനാധിപത്യഭരണം സ്ഥാപിക്കുക
- മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക
Aഇവയെല്ലാം
Bii മാത്രം
Ci, iii എന്നിവ
Diii മാത്രം