ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി.
- ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭരണാധികാരി
- ഫ്രഞ്ച് വിപ്ലവകാരികളുടെ ജാക്കോബിയൻ ക്ലബ്ബിൽ അംഗമായിരുന്ന ഇന്ത്യൻ ഭരണാധികാരി.
A3 മാത്രം
B1, 2 എന്നിവ
C2 മാത്രം
Dഇവയെല്ലാം