താഴെ കൊടുത്ത പ്രസ്താവനകളിൽ രാജാറാം മോഹൻ റോയിയുമായി ബന്ധപ്പെട്ട ശരിയേത്
- മിറത്-ഉൽ-അക്‌ബർ എന്ന വാരിക ആരംഭിച്ചു.
- ആത്മീയ സഭ സ്ഥാപിച്ചു.
- തുഹ്ഫതുൽ മുവഹിദീൻ എന്ന ഗ്രന്ഥം എഴുതി.
- സംബാദ് കൌമുദി എന്ന വാരിക തുടങ്ങി.
Aഎല്ലാം ശരി
B1 മാത്രം ശരി
Cഇവയൊന്നുമല്ല
D4 മാത്രം ശരി