താഴെ കൊടുത്തവയിൽ നിന്ന് ശരിയായ ജോടി കണ്ടെത്തുക.
- നീലദർപ്പൺ - ദീനബന്ധുമിത്ര
- ഹിന്ദ് സ്വരാജ് - ബി. ആർ. അംബേദ്ക്കർ
- ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു - മൌലാന അബ്ദുൽ കലാം ആസാദ്
- തോട്ട്സ് ഓൺ പാക്കിസ്ഥാൻ - എം. എൻ. റോയി
Aമൂന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്നും മൂന്നും ശരി