താഴെ കൊടുത്തിരിക്കുന്നവയിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നു
- ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജവംശം- ബൂർബൻ രാജവംശം
- ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ് ലൂയി പതിനാലാമൻ
Ai, ii ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dii തെറ്റ്, iii ശരി