താഴെ തന്നിട്ടുള്ളവയിൽ അനിയത ചരത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക.
- സാമ്പിൾ തലത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള രേഖീയ സംഖ്യകൾ വിലകളായി സ്വീകരിക്കുന്ന ഏകദമാണ് അനിയത ചരം
- അനിയത ചരങ്ങളുടെ വ്യത്യസ്ത വിലകൾക്ക് വ്യത്യസ്ത സംഭാവ്യതതകള് നൽകാൻ സാധിക്കും
- അനിയത ചരങ്ങൾ രണ്ടു തരത്തിലുണ്ട്.
- ഇവയെല്ലാം ശരിയാണ്
Aiii മാത്രം ശരി
Bi മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി