താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി കണ്ടെത്തുക :
- ഡോ. ഹെർമ്മൻ ഗുണ്ടർട്ട് - മലയാളരാജ്യം
- ഫാദർ ക്ലമന്റ്റ് - സംക്ഷേപവേദാർത്ഥം
- അർണ്ണോസ് പാതിരി-ക്രിസ്‌തുസഭാചരിത്രം
- പാറേമ്മാക്കൽ തോമകത്തനാർ - വർത്തമാനപ്പുസ്‌തകം
Aരണ്ടും മൂന്നും തെറ്റ്
Bഒന്ന് മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dമൂന്ന് മാത്രം തെറ്റ്