താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.
- ഇന്ത്യ വിൻസ് ഫ്രീഡം - സുഭാഷ് ചന്ദ്രബോസ്
- അൺ ഹാപ്പി ഇന്ത്യ - ലാലാ ലജ്പത് റായ്
- ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്
- എ പാസ്സേജ് ടു ഇന്ത്യ - ഇ. എം. ഫോസ്റ്റർ
Ai, iii തെറ്റ്
Bഎല്ലാം തെറ്റ്
Cii മാത്രം തെറ്റ്
Di മാത്രം തെറ്റ്