താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു വസ്തു മറ്റൊരു വസ്തുവിനു മുകളിലൂടെ ഉരുട്ടിനീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് ഉരുളൽ ഘർഷണം
- ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നിക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമാണ് നിരങ്ങൽ ഘർഷണം
- ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലായിരിക്കും
- വാഹനങ്ങളിലെ ടയറുകളിൽ ചാലുകൾ ഇടുന്നത് ഘർഷണം കൂട്ടാനാണ്
Aഒന്നും രണ്ടും നാലും
Bഇവയൊന്നുമല്ല
Cഎല്ലാം
Dഒന്നും മൂന്നും