താഴെ തന്നിരിക്കുന്നവയിൽ സംക്രമണ മൂലകങ്ങളുടെ പൊതു സ്വഭാവങ്ങൾ ഏതെല്ലാം ?
- ഉയർന്ന വലിവുബലം
- ലോഹവൈദ്യുതി
- ഉയർന്ന താപ -വൈദ്യുത ചാലകത
- സംക്രമണ മൂലകങ്ങൾക്കു വളരെ ഉയർന്ന അറ്റോമീകരണ എൻഥാല്പിയാണ്
Aഇവയെല്ലാം
Bരണ്ടും മൂന്നും
Cഒന്ന് മാത്രം
Dനാല് മാത്രം
താഴെ തന്നിരിക്കുന്നവയിൽ സംക്രമണ മൂലകങ്ങളുടെ പൊതു സ്വഭാവങ്ങൾ ഏതെല്ലാം ?
Aഇവയെല്ലാം
Bരണ്ടും മൂന്നും
Cഒന്ന് മാത്രം
Dനാല് മാത്രം