താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനൻ എന്ന ഭിഷഗ്വരനാണ് ചെങ്കല്ലിനെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തതും ലോകത്തിന് പരിചയപ്പെടുത്തുന്നതും.
- മലപ്പുറത്തെ അങ്ങാടിപുറത്ത് വച്ചാണ് അദ്ദേഹം ലാറ്ററൈറ്റ് പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്.
- ജിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യ അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്നിനെ ഒരു ജിയോളജിക്കൽ സ്മാരകം ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Diii മാത്രം ശരി