താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.
- അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റി കവൻട്രി.
- അവരുടെ ജന്മദേശം നമീബിയ ആണ്.
- ഈ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്.
- മുൻ ഒളിമ്പിക്സ് ബാഡ്‌മിൻ്റൺ താരമാണ് ക്രിസ്റ്റി കവൻട്രി
Aii, iii ശരി
Bi, iii ശരി
Ci തെറ്റ്, iv ശരി
Dii, iv ശരി