താഴെ പറയുന്നതിൽ ശരിയായവ ഏതെല്ലാം
- ഇന്ത്യൻ സിവിൽ സർവീസ് ൽ കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്നു
- ഇന്ത്യൻ സിവിൽ സർവീസിൽ 50 കോടിയിലധികം ആസ്തിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്നു
- കേന്ദ്ര ഗവൺമെന്റിന് റെയും സംസ്ഥാന ഗവൺമെന് റിന് റെയും കീഴിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു
- വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു
A4 മാത്രം ശരി
B1, 4 ശരി
C1, 2 ശരി
D3, 4 ശരി