താഴെത്തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?
- ചൈനീസ് വിപ്ലവാനന്തരം 1912ൽ സൺ യാത് സെനിന്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു റിപ്പബ്ലിക് നിലവിൽ വന്നു
- 1920 ൽ സൺ യാത് സെനിന് ശേഷം ചിയാങ് കൈഷക് അധികാരത്തിൽ വന്നു
- ചിയാങ് കൈഷക് കമ്മ്യൂണിസ്റ്റുകളുമായുള്ള സഹകരണം ഉപേക്ഷിക്കുകയും ,അമേരിക്കയെ പോലുള്ള വിദേശ ശക്തികൾക്ക് ചൈനയിൽ യഥേഷ്ടം വ്യാപാരസ്വാതന്ത്ര്യത്തിനുള്ള അധികാരവും നൽകി
Ai മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cii, iii തെറ്റ്
Dii മാത്രം തെറ്റ്