താഴെപ്പറയുന്നവയിൽ ശരി ഏത് ?
- ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കൂടുതൽ ആകുന്നു
- ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കുറഞ്ഞതാകുന്നു
- ജ്വലനശേഷി കുറഞ്ഞ ദ്രാവകങ്ങളുടെ flash point വളരെ കുറവ് ഉള്ളതാകുന്നു
- ജ്വലനശേഷിയുള്ള ദ്രാവകത്തിന്റെ താപം flash point എത്തിയാൽ ആയത് സ്വയം കത്തിപ്പടരുന്നു
A2 തെറ്റ്, 3 ശരി
B1, 2 ശരി
C1, 4 ശരി
D2 മാത്രം ശരി