App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.റോഡ്, പാലം തുടങ്ങിയവ നിര്‍മ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക എന്നിവ വികസനേതര ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

2.യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ എന്നിവ വികസന ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Read Explanation:

റോഡ്, പാലം തുടങ്ങിയവ നിര്‍മ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക എന്നിവ വികസന ചെലവുകളുടെ കൂട്ടത്തിൽ വരുന്നു. യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ എന്നിവ വികസനേതര ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.


Related Questions:

വരുമാനവും ചെലവും തുല്യമായി വരുന്ന ബജറ്റ് ?
വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റിനെ എന്ത് വിളിക്കുന്നു ?
സാമ്പത്തിക വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആചരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് ?
ജി.എസ്.ടി എന്തിനു ഉദാഹരണമാണ് ?
കേന്ദ്രസർക്കാർ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?