App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

  1. 800 കിലോമീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലുള്ള ഹിമാലയ ഭാഗമാണ് ആസാം ഹിമാലയം
  2. മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ആസാം ഹിമാലയത്തിലാണ്

    Aഇവയെല്ലാം

    Bi മാത്രം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • മുകളിൽ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളും നേപ്പാൾ ഹിമാലയത്തെ കുറിച്ചുള്ളതാണ്.
    • 800 കിലോ മീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന നേപ്പാൾ ഹിമാലയത്തിലാണ് മൗണ്ട് എവറസ്റ്റ് നിലകൊള്ളുന്നത്.
    • ടീസ്റ്റ നദിയ്ക്കും ബ്രഹ്മപുത്രയ്ക്കും ഇടയിൽ 750 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്നതാണ് ആസാം ഹിമാലയം.

    Related Questions:

    ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര ?
    The northern most range of the Himalayas is known as
    Which region of the himalayas are comprised of 'dunes'?
    The only live volcano in India :

    Which of the following statements are incorrect?

    1. Several freshwater lakes like Chandratal and Suraj Tal are found in Central Himalaya
    2. Kulu, Kangra ,Lahaul and spiti valley are found in Kashmir valley