നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന പാർലമെന്റ് സമയത്തെ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- എല്ലാ വിഷയങ്ങളിലും വേണ്ടത്ര സമയം കണ്ടെത്താൻ പാർലമെന്റിന് സാധിക്കണമെന്നില്ല.
- അതിനാൽ നിയമ നിർമാണ സഭ ചില നയങ്ങൾ രൂപീകരിക്കുകയും കൂടുതൽ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
Aഇവയെല്ലാം
Bഇവയൊന്നുമല്ല
Ci മാത്രം
Dii മാത്രം