പട്ടികയിൽ നിന്ന് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക :
- ആനന്ദ മഠം - ബങ്കിം ചന്ദ്ര ചാറ്റെർജീ - ബംഗാൾ
- ഗീതാഞ്ജലി - രവീന്ദ്രനാഥടാഗോര്‍ - ബംഗാള്‍
- നീല്‍ദര്‍പ്പണ്‍ - ദീനബന്ധുമിത്ര - ബംഗാള്‍
- രംഗഭൂമി - പ്രേംചന്ദ് - ബംഗാള്‍
Aiv മാത്രം തെറ്റ്
Bii, iv തെറ്റ്
Cഎല്ലാം തെറ്റ്
Di, iv തെറ്റ്