പേൾ ഹാർബർ ആക്രമണവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ കണ്ടെത്തുക :
- 1941 ഡിസംബർ 7 നായിരുന്നു അമേരിക്കൻ നാവിക സങ്കേതമായ പോൾ ഹാർബറിൽ ജപ്പാൻ അപ്രതീക്ഷിതമായ ബോംബ് ആക്രമണം നടത്തിയത്
- ഏഷ്യയിലേക്കുള്ള അമേരിക്കയുടെ വരവ് തടയാനും അമേരിക്കൻ മേൽക്കൈ തകർക്കാനു മാണ് ജപ്പാൻ പേൾ ഹാർബറിൽ ബോംബിട്ടത്
- 1941 ഡിസംബർ എട്ടിന് പേൾ ഹാർബർ അക്രമണത്തിന്റെ പിറ്റേദിവസം അമേരിക്ക ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിൽ ചേർന്നു.
- പേൾ ഹാർബർ ആക്രമണത്തിന് മുൻപ് തന്നെ അമേരിക്കയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടങ്ങിയിരുന്നു
Ai, ii എന്നിവ
Bii, iv എന്നിവ
Cഇവയെല്ലാം
Diii, iv എന്നിവ