ഫാസിസവുമായി (Fascism) ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:
- ജർമ്മനിയിൽ രൂപം കൊണ്ട ആശയം
- തീവ്രരാഷ്ട്രീയവാദത്തിൽ അധിഷ്ഠിതമായുള്ള പ്രത്യയശാസ്ത്രം
- ഇറ്റലിയിൽ ബനിറ്റോ മുസോളിനിയാണ് ഫാസസിസ്റ്റ് പാർട്ടി രൂപീകരിച്ചത്
- 'ഫാസസ്' എന്ന ജർമ്മൻ പദത്തിൽ നിന്നാണ് 'ഫാസിസം' എന്ന വാക്കുണ്ടായത്
Ai, iv തെറ്റ്
Bii മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Diii, iv തെറ്റ്