ഫാസിസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- 'ഫാസസ്' എന്ന റഷ്യൻ വാക്കിൽ നിന്നാണ് 'ഫാസിസം' എന്ന പദം ഉണ്ടായത്
- 'ഒരു കെട്ട് ദണ്ഡും മഴുവും' എന്ന് ഈ വാക്കിന് അർത്ഥമുണ്ട്
- ഇതിൽ മഴു രാഷ്ട്രത്തെയും,ദണ്ഡുകൾ നിയമത്തെയും സൂചിപ്പിക്കുന്നു
Ai, ii
Bii മാത്രം
Ci, ii എന്നിവ
Dii, iii എന്നിവ