ഫെബ്രുവരി വിപ്ലവനന്തരം റഷ്യയിൽ നിലവിൽ വന്ന താത്ക്കാലിക ഗവൺമെൻ്റിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
- താൽക്കാലിക ഗവൺമെൻ്റിനെ റഷ്യയിലെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല
- ജോർജി എൽവോവ്വിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട താൽക്കാലിക ഗവൺമെന്റ് ഒരു പരാജയമായിരുന്നു.
- താൽക്കാലിക ഗവൺമെൻ്റിന് ക്രമേണ ജന പിന്തുണ നഷ്ടം ആവുകയും റഷ്യയിൽ വീണ്ടുമൊരു വിപ്ലവം അരങ്ങേറുകയും ചെയ്തു
Aഇവയൊന്നുമല്ല
B3 മാത്രം
Cഇവയെല്ലാം
D2 മാത്രം