ഫ്രഞ്ച് വിപ്ലവത്തിന് മുൻപായി രാജ്യത്ത് അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഫ്രഞ്ച് ഗവൺമെന്റ് ഇവയിൽ ഏത് നടപടിയാണ് സ്വീകരിച്ചു?
- പുരോഹിതന്മാരുടെയും പ്രഭുക്കന്മാരുടെയും എസ്റ്റേറ്റുകളിൽ നിന്ന് നികുതി ചുമത്താൻ തീരുമാനിച്ചു
- വിദേശ ബാങ്കുകളിൽ നിന്ന് പണം കടം വാങ്ങുവാൻ തീരുമാനിച്ചു
- സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിൽക്കുവാൻ തീരുമാനിച്ചു
Ai മാത്രം
Bi, iii എന്നിവ
Cii, iii
Di, ii എന്നിവ