ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങളിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം
- CORVEE -വർഷത്തിൽ മൂന്ന് നാല് ദിവസത്തേക്ക് കൂലി കൊടുക്കാതെ കർഷകരെ കൊണ്ട് പണിയെടുപ്പിക്കാൻ ഉള്ള പ്രഭുക്കന്മാരുടെ അവകാശം
- BANAVIN -റോഡുകൾ പാലങ്ങൾ തുടങ്ങിയവയ്ക്ക് നൽകുന്ന ട്രോളുകൾ
- PIEAJAS -വീഞ്ഞിന് നൽകുന്ന കരം
Aഎല്ലാം ശരി
Bii മാത്രം ശരി
Ci തെറ്റ്, ii ശരി
Di മാത്രം ശരി