ഫ്രാൻസിൽ നിലനിന്നിരുന്ന ഭീകരവാഴ്ച (Reign of Terror)യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- 1794ൽ റോബിസ്‌പിയറുടെ നേതൃത്വത്തിൽ ഒരു പൊതുസുരക്ഷാ കമ്മിറ്റി രൂപീകരിച്ചതോടെയാണ് ഭീകരവാഴ്ച ആരംഭിച്ചത്
- ഈ കാലത്ത് റോബിസ്‌പിയറിന് ശത്രുക്കളെന്നു തോന്നിയ എല്ലാവരും ഗില്ലറ്റിൻ എന്ന യന്ത്രത്താൽ വധിക്കപ്പെട്ടു
- ലൂയി പതിനാറാമനും ഭാര്യ മേരി അന്റേറോയിനറ്റും ഗില്ലറ്റിന് ഇരയായവരിൽ ഉൾപ്പെടുന്നു
- ഭീകരവാഴ്ചയെ വിദേശരാജ്യങ്ങൾ വ്യാപകമായി പിന്തുണച്ചിരുന്നു.
Aii മാത്രം
Bi മാത്രം
Cഎല്ലാം
Dii, iii എന്നിവ