ഭരണഘടനയുടെ 42 -ആം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- സോഷ്യലിസ്റ്റ് , സെക്യുലർ എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
- സമത്വം , സാഹോദര്യം എന്നീ പദങ്ങൾ കൂട്ടി ചേർത്തു.
- അഖണ്ഡത എന്ന പദം കൂട്ടിചേർത്തു.
Ai, iii ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dii, iii ശരി