ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ സുരക്ഷ ഉറപ്പാക്കലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഒരു വിധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും വേഗത്തിലും ദൃഢമായതുമായ നടപടി ആവശ്യമായി വരുന്നവയാണ്.അല്ലാത്ത പക്ഷം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കാം.
- ഈ സാഹചര്യങ്ങളിൽ വിദഗ്ധരുടെ അധ്യക്ഷതയിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതികൾ പെട്ടെന്നുള്ളതും നീതി യുക്തവുമായ നടപടികൾ ഉറപ്പാക്കുന്നു.
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി